Updated on: 4 December, 2020 11:19 PM IST
സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന സൗര പദ്ധതിയില്‍, മേല്‍ക്കൂര സൗരോര്‍ജ്ജത്തിലൂടെ 500 മെഗാവാട്ട് സംസ്ഥാനം ലക്ഷ്യമിടുന്നു. എല്ലാ ഗവ: സ്ഥാപനങ്ങളോടും സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്. പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ അനെര്‍ട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനെര്‍ട്ട് മുഖാന്തരം സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൂഗിള്‍ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ (www.anert.gov.in) അല്ലെങ്കില്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്, അശോക അപ്പാര്‍ട്ട്‌മെന്റ്, സിവില്‍ സ്റ്റേഷന് സമീപം, കാക്കനാട്, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428611, 918819404 ടോള്‍ ഫ്രീ നമ്പര്‍ 1800-425-1803.The state is targeting 500 MW of rooftop solar power in a state-of-the-art solar project. Govt. The order has been issued.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സൗജന്യമായി വൃക്ഷത്തൈകള്‍ ആവശ്യമുണ്ടോ? ഓൺലൈനിൽ അപേക്ഷിക്കാം.

#Anert #Kerala #Eranakulam #Krishi #subsidy #online

English Summary: Anert's solar energy project-kjkbbocct2420
Published on: 23 October 2020, 09:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now