1. News

സൗജന്യമായി വൃക്ഷത്തൈകള്‍ ആവശ്യമുണ്ടോ? ഓൺലൈനിൽ അപേക്ഷിക്കാം.

അടുത്ത വർഷത്തെലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്, സൗജന്യമായും സര്‍ക്കാര്‍ സഹായനിരക്കിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ ആവശ്യമുള്ളവരില്‍ നിന്ന് വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.On the occasion of next year's World Environment Day, the Forest Department has invited online applications from those in need of tree saplings distributed free of cost and at government subsidized rates

K B Bainda
tree
വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു


അടുത്ത വർഷത്തെലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്, സൗജന്യമായും സര്‍ക്കാര്‍ സഹായനിരക്കിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ ആവശ്യമുള്ളവരില്‍ നിന്ന് വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.On the occasion of next year's World Environment Day, the Forest Department has invited online applications from those in need of tree saplings distributed free of cost and at government subsidized rates. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സർക്കാരിതര സന്നദ്ധ സംഘടനകള്‍,മാധ്യമ, മത സ്ഥാപനങ്ങൾ എന്നിവര്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്പ് http://harithakeralam.kcems.in  എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൃക്ഷത്തൈകൾ . സൗജന്യമായി ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യൂ

#Tree #Online #Worldenvironmentalday #Media #NGOs #Krishi #Agriculture

English Summary: Need saplings for free? You can apply online.-kjkbboct2320

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds