Updated on: 4 March, 2023 12:50 PM IST
Anghanawadi workers wages will get increased up to 10 to 20% in Maharashtra

അങ്കണവാടി ജീവനക്കാരുടെ വേതനം 10 മുതൽ 20 ശതമാനം വരെ വർധിപ്പിച്ച് മഹാരാഷ്ട്ര. അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അംഗനവാടി ആയമാർക്കു 20 ശതമാനവും, സഹായികൾക്ക് 10 ശതമാനവും അധികമായി ലഭിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ വെള്ളിയാഴ്ച നിയമസഭയിൽ അറിയിച്ചു.

സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയും, ഒഴിവുള്ള അങ്കണവാടി തസ്തികകൾ ഉടൻ നികത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 'ട്രാക്ക് ആപ്പ്' പേരിട്ടുള്ള പുതിയ മൊബൈൽ ഫോണുകൾ തന്റെ വകുപ്പ് വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വകുപ്പിലെ ഒഴിവുള്ള തസ്തികകൾ ഉടൻ നികത്തുമെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് മാധ്യമ പ്രവർത്തരുമായുള്ള യോഗത്തിൽ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: പുസ മേളയിൽ താരമായി, പുസ ബസുമതി1637

English Summary: Anghanawadi workers wages will get increased up to 10 to 20% in Maharashtra
Published on: 04 March 2023, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now