Updated on: 4 December, 2020 11:19 PM IST

സ്വരാജ് കൂട്ടായ്മ ജൈവ കർഷകർക്ക് ഇടനിലക്കാർ ഇല്ലാതെ  അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപന നടത്തുവാൻ മൊബൈൽ ആപ്പ്  ഒരുക്കുന്നു

കർഷക കൂട്ടായ്മ ആഴ്ച തോറും കൊച്ചി കാക്കനാട് നടത്തുന്ന നാട്ടുചന്തയിൽ വളരെ തിരക്കേറി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ശ്രമം തുടങ്ങാൻ തീരുമാനിച്ചത്.

സ്വരാജ് കൂട്ടായ്മ നാട്ടുചന്തയുടെ ഓൺലൈൻ വിപണി onlinekochi.com ന്റെ ഫാർമേഴ്‌സ് കോർണർറിലൂടെ ലഭ്യമാകുന്ന ബൾക്ക്  ഓർഡറുകൾ , അവയുടെ ഡെലിവറി അഡ്രസ് തുടങ്ങിയവ കർഷകർക്ക്  ഈ ഷോപ് മൊബൈൽ ആപ്പ് മുഖേന ലഭ്യമാകുകയും ഉൽപ്പന്നങ്ങൾ കസ്റ്റമർക്ക് നേരിട്ട് വിൽപ്പന നടത്തുവാനും ഉള്ള അവസരം ഒരുക്കുകയും  ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ് ആപ്പ് 8547885667

Onlinekochi

Foji John

8547885667

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുരിങ്ങയില നീര് വളമാക്കാം. ചെടികളുടെ വളർച്ച വർദ്ധിപ്പിക്കാം.

English Summary: "App" for Farmers Group Became. Products Sell ​​directly.
Published on: 26 May 2020, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now