Updated on: 4 December, 2020 11:20 PM IST

കേന്ദ്രസർക്കാർ പദ്ധതിയായ ദേശി ഡിപ്ലോമ കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള രാസവള കീടനാശിനി വിൽപ്പനക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ആത്മ കോട്ടയം കാര്യാലയവുമായോ കോട്ടയം ജില്ലയിലെ കൃഷി ഭവനങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വർഷത്തെ കാലാവധി ആണുള്ളത്. താല്പര്യമുള്ളവർ ഡിസംബർ 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തൈകളും വളവും സബ്സിഡി നിരക്കിൽ ലഭ്യമാക്കാം

ഏലംതൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്

അട വയ്ക്കാനുള്ള മുട്ടകൾ വേണോ?

English Summary: application request
Published on: 01 December 2020, 07:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now