News

അട വയ്ക്കാനുള്ള മുട്ടകൾ വേണോ?

Eggs

നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽനിന്ന് കുട്ടനാടൻ താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയുടെ വിരിയിക്കാനുള്ള മുട്ടകൾ നൽകുന്നു. വിഗോവയുടെ വിരിയിക്കാനുള്ള മുട്ടകളും ഇവിടെ ലഭ്യമാണ്. ആവശ്യമുള്ളവർ 0469 2711898 എന്ന നമ്പറിൽ ബന്ധപ്പെടുക. പരിമിതമായ എണ്ണം 45 രൂപ നിരക്കിൽ ലഭ്യമാണ്. ഈ ഹാച്ചറിയുടെ യുടെ പ്രവർത്തനം മാഞ്ഞാടി കോംപ്ലക്സിലേക്ക് മാറ്റുന്നത് വരെയാണ് ആനുകൂല്യം ലഭ്യമാവുക.

കൃത്രിമമായി മുട്ട വിരിയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം

ഗുണമേന്മയുള്ള വിത്തിനങ്ങൾ കിട്ടാനില്ല..


English Summary: eggs

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine