Updated on: 4 December, 2020 11:19 PM IST
5 പശു ഡയറി യൂണിറ്റ്, 2 പശു ഡയറി യൂണിറ്റ്, കംപോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ധാതുലവണ മിശ്രിതം, ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം


ആലപ്പുഴ : ക്ഷീര വികസന വകുപ്പ് ഭരണിക്കാവ് ബ്ലോക്കിലെ വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്കിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ക്ഷീര കർഷകർക്കായി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 പശു ഡയറി യൂണിറ്റ്, 2 പശു ഡയറി യൂണിറ്റ്, കംപോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ധാതുലവണ മിശ്രിതം, ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം തുടങ്ങിയ ധനസഹായങ്ങൾ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താത്പര്യമുള്ള കർഷകർ സെപ്റ്റംബർ 25നകം അപേക്ഷകൾ അതാത് ബ്ലോക്കിലെ ക്ഷീരവികസന ഓഫീസുകളിൽ സമർപ്പിക്കണം. Interested farmers should submit their applications to the Dairy Development Offices in the respective block by September 25. കൂടുതൽ വിവരങ്ങൾക്ക് കഞ്ഞിക്കുഴി, ഭരണിക്കാവ് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

#Dairy#Milk shed#Farmer#Agriculture

English Summary: Applications are invited for financial assistance for 5, 2 cow dairy units, milking machine and stables. kjabsep12
Published on: 12 September 2020, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now