Updated on: 4 December, 2020 11:19 PM IST
ജി​ല്ലാ ഫി​ഷ​റീ​സ് വ​കു​പ്പ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കാ​യി പ​ടു​താ കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി​യ്ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.


ആ​ല​പ്പു​ഴ: ജി​ല്ലാ ഫി​ഷ​റീ​സ് വ​കു​പ്പ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കാ​യി പ​ടു​താ കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി​യ്ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​രം അ​ട​ച്ച ര​സീ​ത്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 22.The last date for receive of applications is September 22


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ മ​ത്സ്യ​ക​ർ​ഷ​ക വി​ക​സ​ന ഏ​ജ​ൻ​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ : 04772252814

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

#Fisheries#Krishi#Farmer#Agriculture

English Summary: Applications are invited for fish farming
Published on: 12 September 2020, 05:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now