Updated on: 31 July, 2021 9:00 AM IST
Applications for CTS courses at National School Training Institute can be submitted till August 2

നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ  ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ടുവരെ അയക്കാം.

കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍  തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള  നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 20, 21 തീയ്യതികളില്‍ ഓണ്‍ലൈനായി നടത്തും. പ്രവേശത്തിനുള്ള ആള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ രജിസ്ട്രേഷന് 2021  ആഗസ്റ്റ് 2 വരെ  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

രജിസ്ട്രേഷനും, വിശദവിവരങ്ങള്‍ക്കും https://nstiwtrivandrum.dgt.gov.in, www.nimionlineadmission.in, എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.  

Applications for various courses in the Craftsmen Training Scheme (CTS) 2021-22 batch at the National Skills Training Institute can be submitted till August 2.

The entrance examination for various courses in the 2021-22 batch of the Craftsmen  Training Scheme (CTS) of the National Skill Training Institute for Women working at Kazhakoottam, Thiruvananthapuram under the Ministry of Skill Development, Central Government will be conducted online on August 20 and 21, 2021. Registration for the All India Common Entrance Test for Admission can be applied for online till August 2, 2021.

Visit https://nstiwtrivandrum.dgt.gov.in and www.nimionlineadmission.in for registration and details.

English Summary: Applications for CTS courses at National School Training Institute can be submitted till August 2.
Published on: 31 July 2021, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now