Updated on: 17 March, 2023 8:05 AM IST
Apply Now for 100 Young Professional Vacancies in Suchitwa Mission

ശുചിത്വ മിഷനിൽ യങ് പ്രഫഷനൽ ഒഴിവുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിനു താഴെ പ്രവൃത്തിക്കുന്ന  ശുചിത്വ മിഷൻ പദ്ധതിയിൽ യങ് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് നിയമനം നടത്തുന്നു.  3 വർഷ കരാറിലാണ് നിയമനം. ആകെ 100 ഒഴിവുകളുണ്ട്. സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് നിയമനം. വിശദവിവരങ്ങൾക്ക് www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/03/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 25 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ബിടെക് / എംബിഎ / എംഎസ്ഡബ്ല്യു / എംഎസ്‌സി എൻവയൺമെന്റ് സയൻസ് / അല്ലെങ്കിൽ തത്തുല്യമായ ഡിഗ്രി.  2020 ജനുവരിക്കു മുൻപു യോഗ്യത നേടിയവരാകരുത്.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി

32 വയസ്സ്

ശമ്പളം

20,000 രൂപ.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ മുഖേനയാണ് തെരെഞ്ഞെടുപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീറാകാൻ അവസരം; മാർച്ച് 17 മുതൽ 31 വരെ അപേക്ഷിക്കാം

ആവശ്യമായ രേഖകൾ

പാസ്പോർട് സൈസ് ഫോട്ടോ (6 മാസത്തിനകമുള്ളത്), ഒപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

English Summary: Apply Now for 100 Young Professional Vacancies in Suchitwa Mission
Published on: 17 March 2023, 07:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now