1. News

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്ഥാപനങ്ങളിലെ 549 വിഭാഗങ്ങളിലായി 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള-കർണ്ണാടക മേഖലയിൽ 27 വിഭാഗങ്ങളിലായി 378 ഒഴിവുകളാണുള്ളത്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ് ബി ജൂനിയർ ഗ്രേഡിലെ 80 തസ്തികകളും ഇതിൽ ഉൾപ്പെടും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

Meera Sandeep
SSC Recruitment 2023 – Apply for 5369 Post
SSC Recruitment 2023 – Apply for 5369 Post

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങളിലെ  549 വിഭാ​ഗങ്ങളിലായി  5369 തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. കേരള-കർണ്ണാടക മേഖലയിൽ  27 വിഭാ​ഗങ്ങളിലായി 378 ഒഴിവുകളാണുള്ളത്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ് ബി ജൂനിയർ ഗ്രേഡിലെ 80 തസ്തികകളും ഇതിൽ ഉൾപ്പെടും. കമ്പ്യൂട്ടർ അധിഷ്ഠിത  പരീക്ഷയിലൂടെയാണ് ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക.  വിദ്യാഭ്യാസ യോ​ഗ്യത, ഒഴിവുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ https://ssc.nic.inhttp://ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/03/2023)

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 27 ആണ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. വിജ്ഞാപനത്തിൽ വ്യക്തമാക്കിയ വ്യവസ്ഥകൾ പാലിക്കുന്ന വിധവകൾ/വിവാഹമോചിതരായ സ്ത്രീകൾ/ നിയമപരമായി വേർപിരിഞ്ഞ സ്ത്രീകൾ/ഭിന്നശേഷിക്കാരായ പ്രതിരോധ സേന ഉദ്യോഗസ്ഥർ/ജമ്മു കാശ്മീരിൽ സ്ഥിര താമസമാക്കിയവർ/കേന്ദ്ര ഗവൺമെന്റ് ജീവനക്കാർ എന്നിവർക്ക് ചില തസ്തികകളിൽ പ്രായത്തിൽ ഇളവ് ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീറാകാൻ അവസരം; മാർച്ച് 17 മുതൽ 31 വരെ അപേക്ഷിക്കാം

Staff Selection Commission invites applications for 5369 posts

Staff Selection Commission has invited applications for 5369 posts in 549 departments in various Ministries/Departments/Institutions. This includes 378 vacancies in 27 departments in Kerala-Karnataka region with 80 vacancies in Indian Information Service Group B.   Candidates will be selected through computer based test.

Detailed information about educational qualification and vacancies can be obtained from the websites https://ssc.nic.in and http://ssckkr.kar.nic.in. Last date for receipt of online application is 27th March 2023. No application fee for Women/Scheduled Castes/ Scheduled Tribes/Persons with Disabilities/ Ex-servicemen.

English Summary: SSC Recruitment 2023 – Apply for 5369 Post

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds