Updated on: 30 October, 2022 8:13 AM IST
Apply Now for Apprentice Vacancies at Naval Repair/ Aircraft Yard

ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലും കർണ്ണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും  ട്രേഡ് അപ്രന്റിസുമാരുടെ ഒഴിവുകൾ.  ആകെ 180 ഒഴിവുകളാണ് ഉള്ളത്.  ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഒക്ടോബർ 22-28 തിയതികളിലുള്ള ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/10/2022)

വിദ്യാഭ്യാസ യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം പരീക്ഷയോ പാസായിരിക്കണം.  65% മാർക്കോടെ ബന്ധപ്പെട്ട ഐടിഐ (എൻസിവിടി/എസ്‌സിവിടി) പാസായിരിക്കണം.  ട്രേഡ് വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായപരിധി  

അപേക്ഷകർ 14 നും 21 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ:സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി നവംബർ 20 ആണ്.

സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700 രൂപ, രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപ. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/10/2022)

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷകർ www.apprenticeshipindia.org ൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അപേക്ഷഫോമിൻറെ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും നവംബർ 20 നു മുൻപ് The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka- 581 308. Content Summary : Naval Ship Repair Yard Recruitment 2022 – 180 Apprentice Posts - എന്ന അഡ്രസ്സിൽ സ്പീഡ്/ റജിസ്റ്റേഡ് തപാലിലായി അയയ്ക്കണം.

English Summary: Apply Now for Apprentice Vacancies in Naval Repair/ Aircraft Yard
Published on: 30 October 2022, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now