Updated on: 19 June, 2023 9:15 AM IST
Apply Now for Assistant Professor/Lecturer Vacancies in Directorate of Ayush

യൂണിയൻ പബ്ലിക് കമ്മീഷൻ (UPSC), കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആകെ 123 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.   കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ തസ്തികയിൽ 68 ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂൺ 29 വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർമാരുടെ ഒഴിവുകൾ

ഒഴിവുകളുടെ വിശദവിവരങ്ങൾ

സ്പെഷലിസ്റ്റ് ഗ്രേഡ് 3 (മൈക്രോബയോളജി/ബാക്ടീരിയോളജി) - 26 ഒഴിവുകൾ

സ്പെഷലിസ്റ്റ് ഗ്രേഡ് 3 (പതോളജി) - 15 ഒഴിവുകൾ

ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

Union Public Commission (UPSC) has invited applications for various posts in Central Services. Applications are invited for a total of 123 vacancies. There are 68 vacancies for the post of Assistant Professor/Lecturer in Directorate of AYUSH under Union Ministry of Health and Family Welfare. For details visit www.upsconline.nic.in.

English Summary: Apply Now for Assistant Professor/Lecturer Vacancies in Directorate of Ayush
Published on: 19 June 2023, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now