മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (Junior Health Inspector grade-II)തസ്തികയില്‍ കീഴാറ്റൂര്‍(Keezhattoor), ആലിപ്പറമ്പ് (Aaliparambu), ചുങ്കത്തറ(Chunkathara), അമരമ്പലം(Amarambalam), മക്കരപ്പറമ്പ് (Makkaraparambu)എന്നിവിടങ്ങളില്‍ അഡ്‌ഹോക്ക്(adhoc) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലെ ഡിപ്ലോമയുമാണ്(+2 & Diploma in Helath Inspector course) യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ(മൊബൈല്‍ നമ്പര്‍ സഹിതം)(Bio-Data with Mobile number) വയസ് (age),യോഗ്യത(qualification) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ(Identity proof) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 18ന് വൈകീട്ട് അഞ്ചിനകം dmoesttmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസര്‍ (District Medical Officer) അറിയിച്ചു. ഫോണ്‍: 0483 - 2737857, 0483-2736241.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡാറ്റ എന്ട്രി ഓപ്പറേറ്റര് (Data Entry Operator) നിയമനം