Updated on: 23 January, 2022 8:00 AM IST
Appointment to the post of Yoga Demonstrator; Walk-in interview on the 25th

ഭാരതീയ ചികിത്സാവകുപ്പ്, കോട്ടയത്തെ ദേശീയ ആയുഷ് മിഷൻ മുഖേന അനുവദിച്ച യോഗ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  കരാർ അടിസ്ഥാനത്തിലുള്ള പാർട്ട് ടൈം നിയമനമാണ്.  വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയായിരിക്കും നിയമനം. ജനുവരി 25ന് രാവിലെ 11 ന് വയസ്‌കരക്കുന്നിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് വാക്ക്- ഇൻ-ഇന്റർവ്യൂ. ഏഴ് ഒഴിവുകളാണുള്ളത്.

ഇന്ത്യൻ നേവിയിലെ 76 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്, ബി.എൻ.വൈ.എസ്. ബിരുദം അല്ലെങ്കിൽ യോഗയിൽ എം.എസ്‌സി/എം.ഫിൽ അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത പി.ജി. യോഗ ഡിപ്ലോമ/ അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിച്ച ഒരു വർഷത്തെ യോഗ അംഗീകൃത സർട്ടിഫിക്കറ്റ്.

ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ നിയമനം

ശമ്പളം

വേതനം പ്രതിമാസം 8000 രൂപ.

യോഗ്യരായവർ ബയോഡേറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 25ന് രാവിലെ 11ന് ഓഫീസിൽ എത്തണം. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചായിരിക്കും അഭിമുഖം നടക്കുക. വിശദവിവരങ്ങൾക്ക് 0481 2568118 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary: Appointment to the post of Yoga Demonstrator; Walk-in interview on the 25th
Published on: 22 January 2022, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now