സെപ്റ്റംബർ 2 മുതൽ അഭിമുഖം വഴി ദേശീയ ആരോഗ്യ ദൗത്യം പാലക്കാട് ജില്ലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എൻ എന്നിവയുടെ അഭിമുഖം സെപ്റ്റംബർ 2 നും
ലാബ്‌ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ് (പാലിയേറ്റിവ്) എന്നിവയുടെ അഭിമുഖം സെപ്റ്റംബർ 3 നും
ഓഡിയോമെട്രിക് അസിസ്റ്റന്റ്, കൗൺസിലർ എന്നിവയുടെ അഭിമുഖം സെപ്റ്റംബർ 4 നും നടക്കും
ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ബി.ഇ.എസ് സ്‌കൂളിൽ (ശാരദ ശങ്കര കല്യാണമണ്ഡപത്തിനു സമീപം, നൂറണി പോസ്റ്റ്, പാലക്കാട് – 678004) രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
The National Health Mission is recruiting for various posts in Palakkad district through interviews from September 2.
Interview for Clinical Psychologist and JPHN will be held September 2nd, interview with Lab Technician, Physiotherapist and Staff Nurse (Palliative) on September 3 and interviews with the audiometric assistant and counselor will also take place on September 4th.
Candidates should arrive at BES School (Near Sharda Sankara Wedding Hall, Noorani Post, Palakkad - 678004) at 9.30 am along with originals and photocopies of certificates proving their age, education and work experience, the District Program Manager said. Further details are available on the website www.arogyakeralam.gov.in