Updated on: 9 August, 2021 3:40 PM IST
Bharath electronics

ഉത്തർപ്രദേിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിൽ ഒഴിവ്. 112 അപ്രന്റിസ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക. ഐടിഐ ആണ് അപക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. 21 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. എസ്എസി, എസ്ടി,ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന്  മൂന്ന് വർഷവും വയസ്സ് ഇളവ് ലഭിക്കും

ഒഴിവുകൾ
☛ ഫിറ്റർ-5
☛ ഇലക്ട്രീഷ്യൻ-10
☛ ഇലക്രോണിക് മെക്കാനിക്- 10
☛ കോപ്പ- 87
അപേക്ഷിക്കാൻ  https://apprenticeshipindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

Also Read: വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവ്

English Summary: apprentice vacancies in bharath electronics
Published on: 09 August 2021, 03:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now