1. News

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവ്

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിവധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് ബയോളജിസ്റ്റ്, സീനിയർ ബയോളജിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 74 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ https://wii.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് Contractual Engagement of 74 Project Personnel for various Projects എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

KJ Staff
Wild life institute of India
Wild life institute of India

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് ബയോളജിസ്റ്റ്, സീനിയർ ബയോളജിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 74 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ https://wii.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് Contractual Engagement of 74 Project Personnel for various Projects എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ ഗൂഗിൾ ഫോം കാണാൻ സാധിക്കും.

ഇത് പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. ഒരാൾക്ക് മൂന്ന് തസ്തികകളിൽ കൂടുതൽ അപേക്ഷിക്കാൻ സാധിക്കില്ല. റിസർച്ച് ബയോയജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫീൽഡ് വർക്ക് ചെയ്യേണ്ടിവരും. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയം നടത്താനുള്ള കഴിവും ഗ്രാഫിക് ഡിസൈനിൽ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ഓഗസ്റ്റ് 20 ആണ്  അപേക്ഷിക്കാനുള്ള അവസാന തീയതി.

English Summary: wild life institute of india having vacancies

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds