Updated on: 4 December, 2020 11:18 PM IST

 തൃശ്ശൂരിൽ നടക്കുന്ന മെഷിനറി എക്സ്പോ 2020 ൽ ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ സന്ദർശിച്ചു.

കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു. ലോകത്താകമാനം ഏകദേശം നാൽപതോളം രാജ്യങ്ങളിൽ വിതരണശൃംഖല ഉള്ളതും, പാക്കിംഗ് മെഷിനറി രംഗത്തെ അതികായകനുമായ ഏഷ്യൻ പാക്കിങ് മെഷീനറി കമ്പനിയുടെ വൈവിധ്യമാർന്ന , കൃത്യതയാർന്ന പാക്കിങ് ഉപകരണങ്ങൾ കണ്ട് മന്ത്രി ആശ്ചര്യപ്പെടുകയും , സണ്ണി ജോസഫിനെ അഭിനന്ദിക്കുകയും ചെയ്തു .

ഇത് കേരളത്തിന്റെ ചരിത്രത്തിൽ കമ്പനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്കപ്പുറം ഒരു പൊൻതൂവൽ കൂടിയാണ്.

English Summary: ASIAN PACKING MACHINERY PVT. LTD stall visit
Published on: 10 February 2020, 08:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now