Updated on: 15 January, 2023 7:51 AM IST
Asianet News has invited applications for the post of Journalist Trainee

ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയുടെ ഒഴിവിലക്ക് നിയമനം നടത്തുന്നു. മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  യോഗ്യതയും താൽപ്പര്യവുമുള്ളവർ careers@asianetnews.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/01/2023)

അവസാന തിയതി

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 16, 2023 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

 

പത്താം ക്ലാസ് മുതൽ, 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മികച്ച അക്കാദമിക് റെക്കോർഡ് ഉള്ളവരായിരിക്കണം അപേക്ഷകർ. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കും അല്ലെങ്കില്‍ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്,  മലയാളം ഭാഷകളിൽ മികച്ച പ്രാവീണ്യമുണ്ടാകണം. പത്രപ്രവർത്തനത്തിലും അനുബന്ധ മേഖലകളോടുമുള്ള താൽപര്യമുള്ളവരായിരിക്കണം. ജേർണലിസം പ്രൊഫഷണൽ ബിരുദം/ഡിപ്ലോമ അഭികാമ്യം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/01/2023)

പ്രായപരിധി

26 വയസ്സിൽ താഴെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

English Summary: Asianet News has invited applications for the post of Journalist Trainee
Published on: 15 January 2023, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now