Updated on: 20 February, 2021 8:40 PM IST
ആയുർവേദ ഗവേഷണ കേന്ദ്രം ഫെബ്രുവരി 21 ന് ഉദ്ഘാടനം

എറണാകുളം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 35 കോടി രൂപ മുതൽ മുടക്കി തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ക്യാമ്പസിൽ നിർമ്മിച്ച ആയുർവേദ ഗവേഷണ കേന്ദ്രം 21 ന് ഉദ്ഘാടനം ചെയ്യും.

Ernakulam: The Ayurveda Research Center constructed on the campus of the Ayurveda College Hospital, Thripunithura at a cost of `35 crore on the initiative of the Kerala University of Health Sciences will be inaugurated on the 21st.

പകൽ പത്തിന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. എം. സ്വരാജ് എം എൽ എ അധ്യക്ഷത വഹിക്കും. ഒ.പി. കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നിർവഹിക്കും.

ഹൈബി ഈഡൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, ഡോ.സുധി കുമാർ കെ.ബി എന്നിവർ പങ്കെടുക്കും.

English Summary: Ayurveda Research Center to be inaugurated tomorrow
Published on: 20 February 2021, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now