ബാങ്ക് ഓഫ് ബറോഡ കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ ആനുകൂല്യങ്ങൾ Bank of Baroda Kisan credit Card KCC big discounts
വാടകക്കാരും പാട്ടത്തിൽ ചെയ്യുന്നവർക്കും ഉൾപ്പെടെ എല്ലാ കർഷകർക്കും 5,000 / -. രൂപമുതൽ മിനിമം വായ്പ.
ഉത്പാദനത്തിനും നിക്ഷേപത്തിനും വായ്‌പ്പാ സൗകര്യം .
3.00 ലക്ഷം രൂപയ്ക്ക് 7 % വരെ പലിശ
അക്കൗണ്ടിലെ ക്രെഡിറ്റ് ബാലൻസിന് സേവിങ്സ് അകൗണ്ട് നിരക്കിൽ പലിശ.
പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിലവിലുള്ള സാധാരണ വായ്പക്കാർക്ക് പലിശ നിരക്കിൽ ഇളവ്.
5 വർഷമാണ് വായ്പ്പയുടെ കാലാവധി
വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലെ 50000 രൂപ സൗജന്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹത.
രൂപേ കാർഡ് ഉടമകൾക്ക് ഇതിന്റെ അധിക അനുകൂല്യമായി വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ 1.00 ലക്ഷം രൂപ.
PH: 0474-2740473, 2751208, 2742625