ബാർകോഡ് ഇല്ലാത്തതിനാൽ നിങ്ങളുടെ ഉൽപന്നം സൂപ്പർ മാർക്കറ്റ്,ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ വിൽക്കാൻ കഴിയുന്നില്ലേ.?
ബാർകോഡ് വാങ്ങാൻ നോക്കിയപ്പോൾ മിനിമം 100 എണ്ണം വാങ്ങണമെന്നും അതിന് ഒരു വർഷത്തേക്ക് 46,000 രൂപ വേണമെന്നും അറിഞ്ഞു നിങ്ങൾ വിഷമിച്ചു ഇരിക്കുകയാണോ ?
എങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള എണ്ണം ബാർകോഡ്,അത് ഒരെണ്ണം ആണെങ്കിൽ കൂടി ഇപ്പൊൾ ലഭ്യമാണ്.
നിങ്ങളുടെ ട്രേഡ് മാർക്ക്/ പ്രോഡക്റ്റ്/ ബിസിനസ് മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്ത വിധം ട്രേഡ് മാർക്ക് രജിസ്റർ ചെയ്തിട്ടുണ്ടോ ?
സ്ഥാപനം ISO സർട്ടിഫിക്കേഷനുള്ള ഒന്നായി കാണുവാൻ നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ ?
കമ്പനി രജിസ്ട്രേഷൻ, partnership എന്നിവ രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിൽ ആണോ താങ്കൾ..?
നിങ്ങളുടെ ഉത്പന്നം GMP ഉള്ള ഒന്നായി വിപണിയിൽ അവതരിപ്പിച്ചു മികച്ച നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ?
വിദേശത്തേക്ക് കയറ്റി അയക്കാനുള്ള EXPORT IMPORT LICENSE സ്വന്തമാക്കാനുള്ള ശ്രമത്തിലാണോ താങ്കൾ ?
ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നിങ്ങളുടെ ഗൾഫ് വിപണി മോശമാണോ ?
HACCP, RoHS, ISO 9001:2015, 22000 മറ്റു ISO സർട്ടിഫിക്കറ്റുകൾ
അങ്ങനെ ആവശ്യം എന്തും ആകട്ടെ. വിളിക്കൂ.