Updated on: 4 December, 2020 11:19 PM IST
Post office Peon Job

പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് മാൻ, പ്യൂൺ ആവാം | പത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ | 23,000 രൂപ തുടക്ക ശമ്പളം

തസ്തികകൾ:

▪️പ്യൂൺ (മൾട്ടി ടാസ്കിങ് സ്റ്റാഫ്)
▪️മെയിൽ ഗാർഡ്
▪️പോസ്റ്റുമാൻ

പ്യൂൺ തസ്തികയ്ക്ക് പത്താം ക്ലാസും മെയിൽ ഗാർഡ് & പോസ്റ്റ് മാൻ തസ്തികയിലേക്ക് +2 വും ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

തെരഞ്ഞെടുക്കപ്പെട്ടാൽ 18,000-56,900 or 21,700-69,100 ശമ്പള സ്കെയിലിലായിരിക്കും നിയമനം.

ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അപേക്ഷിക്കണ്ട അവസാന തിയ്യതി: 10-11-2020 (2020 നവംബർ 10)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും നോട്ടിഫിക്കേഷനുമായി

CSC OLIVE MELUKAVUMATTOM-
9497223757

English Summary: Become post office peon by upto 69100 salary kjoct1420ar
Published on: 14 October 2020, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now