Updated on: 21 January, 2021 6:18 AM IST
ചക്ക സംസ്ക്കരണ യൂണിറ്റി

പരിയാരം പഞ്ചായത്തിലെ വേളൂക്കരയിലെ ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രൊസസിങ്ങ് യൂണിറ്റ് ഏറ്റവും മികച്ച ചക്ക സംസ്ക്കരണ യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിൻറ അവാർഡ് ലഭിച്ചു. 

50000 രൂപയും സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചക്ക സംസ്ക്കരണത്തിലെ വൈവിധ്യത്തിനും, കയറ്റുമതി മൂല്യവർദ്ധിത വസ്തുക്കളുടെ ഉല്പാദനം തുടങ്ങിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. 

വേളൂക്കര സ്വദേശി സ്റ്റാബി ജേക്കബ് ആണ് മാനേജിങ് ഡയറക്ടർ. ഫിൻ്റോ ആൻ്റണി, ടൈറ്റസ്.ടി.ഡി സ്റ്റീഫൻ.എ.കെ, ഷെന്നി ജോയ് എന്നിവരാണ് മറ്റ് പാർട്ണർമാർ. വെറ്റിലപ്പാറ എക്സ് സർവ്വീസ്മാൻ സൊസൈറ്റിയുടെ സെക്രട്ടറി ജോയ് പാലാട്ടിയാണ് ഈ സംരംഭത്തിൻെറ മാർഗദർശ്ശി.

English Summary: best jack processing unit statewise to global natural food processing
Published on: 21 January 2021, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now