Updated on: 28 July, 2022 11:42 AM IST
BIS, Kochi to conduct "MANAK MANTHAN” for Indian Standard Specification for Coconut Oil

കൊച്ചി: ദേശിയ സ്റ്റാൻഡേർഡ്സ് സംഘടനയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്), കൊച്ചി ഓഫീസ് വെളിച്ചെണ്ണയുടെ ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ (IS 542: 2018) നായി 2022 ജൂലൈ 29-ന് (വെള്ളിയാഴ്ച) 04  മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ " മനക് മന്ദൻ  " കൂടിക്കാഴ്‌ച നടത്തുന്നു. മാനദണ്ഡങ്ങളുടെ (സ്റ്റാൻഡേർഡ്) വിവിധ വശങ്ങളെക്കുറിച്ചും അത് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചും കേരളത്തിലെ എല്ലാ താൽപ്പര്യമുള്ള പങ്കാളികളുമായാണ് ചർച്ച.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?

സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ മൊത്തത്തിലുള്ള ഗുണമേന്മയിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നതിനായി, സംസ്ഥാനത്തെ കൂടുതൽ വെളിച്ചെണ്ണ നിർമ്മാതാക്കളെ ബിഐഎസ് സർട്ടിഫിക്കേഷന്റെ പരിധിയിൽ കൊണ്ടുവരാൻ ബിഐഎസ് കൊച്ചി നിരന്തരം പരിശ്രമിക്കുന്നു. ഈ "മനക് മന്ദൻ" അത്തരത്തിലുള്ള ഒരു സംരംഭമാണ്. ഭക്ഷ്യ വെളിച്ചെണ്ണയുടെ ഇന്ത്യൻ നിലവാരം വികസിപ്പിക്കുന്നതിൽ ഏർപ്പെടുന്നതിന് പ്രസക്തമായ പങ്കാളികളെ ക്ഷണിക്കുന്നതായും, ബിഐഎസ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേര വെളിച്ചെണ്ണ ഉൽപാദനം നിർത്തി, സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാൻ സാധ്യത

Bureau of Indian Standards (BIS), the National Standards Body of India, having its Branch Office at Kochi, is conducting “MANAK MANTHAN” through video conferencing on 29th July 2022 at 4.00 pm  for Indian Standard Specification IS 542: 2018 for Coconut Oil. The meeting will discuss about various aspects of the standards and the issues in their implementation with all interested stakeholders in Kerala.

 BIS Kochi is constantly striving to bring more coconut oil manufacturers in the state under BIS certification fold, so as to have positive impact in the overall quality of coconut oil available to the consumers. This Manak Manthan is one such initiative, wherein BIS is inviting all relevant stakeholders to get involved in the development of Indian standard for Edible Coconut Oil. 
English Summary: BIS, Kochi organizes "Manak Mandan" meeting on Indian Std Specification for Coconut Oil
Published on: 28 July 2022, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now