Updated on: 4 December, 2020 11:19 PM IST
വൃക്ഷത്തൈകൾ വിതരണം ചെയ്യു൦


തൃശ്ശൂർ: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ നിരക്കിലും അല്ലാതെയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്കാണ് നൽകുക.As part of the Social Forestry Division Environment Day, tree saplings will be distributed free of cost as part of the Haritha Kerala project. Provides for School and College Students, Local Self Governments, Voluntary Organizations, Clubs, Government and Non-Governmental Organizations
//harithakeralam.kcems.in എന്ന ലിങ്കിൽ ഈ മാസം 31-നുള്ളിൽ ഓൺലൈൻ അപേക്ഷിക്കണം. 2021 ജൂൺ മുതൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം. പ്രഭു അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മമതാനഗറിലെ കർഷകോത്തമ ശ്രീപ്രിയയുടെ കൃഷിപാഠങ്ങൾ

#Kerala#Tree#Haritha keralam#Agriculture#Krishi

English Summary: Book in advance to get the saplings for free-kjoct1620kbb
Published on: 16 October 2020, 01:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now