അടുത്ത നടീൽ സീസണിലേക്കുള്ള ഹൈ ബ്രീഡ് ജാതിതൈ ബുക്കിങ് ആരംഭിച്ചു
തൊടുപുഴ : കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ. ഐ. എസ്. ആർ ) കോഴിക്കോട്, വികസിപ്പിച്ചെടുത്ത വിശ്വ ശ്രീ, കേരളശ്രീ ഹൈബ്രീഡ് ജാതിത്തൈകളുടെ ബുക്കിങ് കാഡ്‌സ് വില്ലേജ് സ്‌ക്വയർ സീഡ് ബാങ്കിൽ ആരംഭിച്ചു.
തൊടുപുഴ : കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ. ഐ. എസ്. ആർ ) കോഴിക്കോട്, വികസിപ്പിച്ചെടുത്ത വിശ്വ ശ്രീ, കേരളശ്രീ ഹൈബ്രീഡ് ജാതിത്തൈകളുടെ ബുക്കിങ് കാഡ്‌സ് വില്ലേജ് സ്‌ക്വയർ സീഡ് ബാങ്കിൽ ആരംഭിച്ചു.
ഓരോ ഇനത്തിലും പരമാവധി 20 തൈകളാണ് ഒരു കർഷകന് നൽകുന്നത്. മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചു തൈകൾ വിതരണം ചെയ്യും.
ഇതോടൊപ്പം ഓൾ സീസൺ പ്ലാവിന്റെയും ഹൈ ബ്രീഡ് ചെമ്പടക്കിന്റെയും ബുക്കിങ് സ്വീകരിക്കുന്നതാണ് . In addition, bookings for All Season Jackfruit seedlings and High Breed chembadak will be accepted
എന്ന് ഡയറക്ടർ ശ്രീ K M മത്തച്ചൻ അറിയിച്ചു. ബുക്കിങ് സ്വീകരിക്കുന്ന അവസാന തിയതി 30-01-2021.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....