Updated on: 15 September, 2023 8:56 AM IST
BPCL Apprentice Recruitment 2023: Apply Online for 125 posts

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (Bharat Petroleum Corpn) കൊച്ചി റിഫൈനറിയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 125 ഒഴികളാണുള്ളത്. ഒരു വർഷത്തെ പരിശീലനമുണ്ടായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/09/2023)

അവസാന തിയതി

സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സേഫ്റ്റി, സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, മെറ്റലർജി.

ബന്ധപ്പെട്ട വാർത്തകൾ: ആയുസ്പര്‍ശം : വിവിധ തസ്തികകളില്‍ നിയമനം

വിദ്യാഭ്യാസ യോഗ്യത

60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി). 2019- 2023വർഷങ്ങളിൽ പാസായവർക്കാണ് അവസരം.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 7547 ഒഴിവുകൾ

പ്രായപരിധി

പ്രായം 18നും 27നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.

സ്റ്റൈപൻഡ്

25,000

English Summary: BPCL Apprentice Recruitment 2023: Apply Online for 125 posts
Published on: 15 September 2023, 08:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now