Updated on: 4 December, 2020 11:19 PM IST
കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് പ്രവര്‍ത്തിക്ക് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം മുളിയാര്‍ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ പൂര്‍ണ്ണമായും എട്ട്,ഒമ്പത്,10,11,12 വാര്‍ഡുകളില്‍ ഭാഗീകമായും നടപ്പാക്കിവരുന്ന പാണൂര്‍ നീര്‍ത്തടത്തില്‍ കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് പ്രവര്‍ത്തിക്ക് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. The Kasargod Soil Conservation Office has invited applications from beneficiaries within the watershed limits for operation of well recharge unit in Panur watershed, which is fully operational in wards six, seven, eight, nine, 10, 11 and 12 in Muliyar panchayath.


പദ്ധതിയില്‍ 90 കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റാണ് നടപ്പിലാക്കുന്നത്. ഫില്‍ട്ടറോടു കൂടിയുള്ള ഒരു കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റിന് 261,93 രൂപയാണ് നല്‍കുന്നത്. അതില്‍ 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്. പദ്ധതിയില്‍ വിവിധ മണ്ണ് ജല സംരക്ഷണ പദ്ധതികളായ ചകിരി ട്രെഞ്ച്, കോണ്ടൂര്‍ ടെറസ്സിങ്്, റീച്ചാര്‍ജ്ജ് പിറ്റ്, കല്ല് കയ്യാല, മഴക്കുഴി എന്നിവയും 90 ശതമാനം സബ്‌സിഡിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും.

താല്‍പര്യമുള്ളവര്‍ 9497608686, 9496235923, 9446270844 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കിണര്‍ റീചാര്‍ജ് ചെയ്യാം

#LSGD#Krishi#Agriculture#FTB

English Summary: Can apply for well recharge unit operation-kjkbboct120
Published on: 01 October 2020, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now