Updated on: 4 December, 2020 11:19 PM IST
cardamom

കാർഡമം രജിസ്ട്രറേൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. അപേക്ഷാ കാലാവധി 2020 മാർച്ച് 31 നു അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2020 സെപ്‌റ്റംബർ 30 വരെ അപേക്ഷ നൽകാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 30 നു മുൻപ് നിരവധി കർഷകർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല.The Cardamom Registrar has extended the application deadline. The application deadline was March 31, 2020. Under the new order, applications can be submitted until September 30, 2020. Many farmers could not apply before March 30 as the lockdown was announced.

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് ഇ എസ് ബിജിമോൾ എം എൽ എ നിവേദനം നൽകിയിരുന്നു. തുടർന്നാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവുണ്ടായത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചേന കൃഷി ഇപ്പോൾ ആരംഭിക്കാം

#Farmer#cardamom#Idukki#Krishi

English Summary: Cardamom Registration can apply until September 30
Published on: 31 July 2020, 09:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now