Updated on: 17 May, 2021 4:36 PM IST
കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം

തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം 24 തിങ്കളാഴ്ച വൈകീട്ട്​ മൂന്നു മണി മുതൽ ജൈവ കൃഷി ഓൺലൈൻ ശില്‍പശാല നടത്തും.

The Central Tuber Crop Research Center, Thiruvananthapuram will conduct an online workshop on organic farming from 3 pm on Monday the 24th.

ജൈവ കൃഷിയുടെ വിവിധ വശങ്ങൾ കർഷകരിലും ഉദ്യോഗസ്ഥരിലും വിദ്യാർത്ഥികളിലും റെസിഡൻ്റ്സ് അസ്സോസിയേഷനുകളിലും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണിത്.

ജൈവ കൃഷി രംഗത്ത് ദീർഘ കാലമായി ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖരായ ഡോ. ജി. സുജ, ഡോ. ജേക്കബ് ജോൺ, ഡോ. പി. സുബ്രഹ്മണ്യൻ, ഡോ. എ. സജീന, ജി. എസ്. അജിത്ത് കുമാർ എന്നിവർ ക്ലാസ്സ് എടുക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്കിനായി 8547441067 എന്ന വാട്സ്ആപ് നമ്പരിൽ പേരും വിലാസവും അയക്കണമെന്ന് കൺവീനർ സി.ടി.സി.ആർ.ഐ സീനിയർ സയൻറിസ്റ്റ് ഡോ. ഡി. ജഗന്നാഥൻ അറിയിച്ചു.

English Summary: central tuber research online training programme
Published on: 17 May 2021, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now