1. News

കാർഷിക മേഖലയിലെ പ്രധാന വാർത്തകൾ

1.കേരള കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടു നേന്ത്രൻ ഗ്രാൻഡ്നെയിൻ എന്നീ ഇനം ടിഷു കൾച്ചർ വാഴത്തൈകൾ ഉം വാഴയ്ക്ക് വേണ്ട ജൈവപരമായ സമ്പൂർണ്ണ യും വിൽപ്പനയ്ക്ക് ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു

Priyanka Menon
കാർഷിക മേഖലയിലെ പ്രധാന വാർത്തകൾ
കാർഷിക മേഖലയിലെ പ്രധാന വാർത്തകൾ

1.കേരള കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടു നേന്ത്രൻ ഗ്രാൻഡ്നെയിൻ എന്നീ ഇനം ടിഷു കൾച്ചർ വാഴത്തൈകൾ ഉം വാഴയ്ക്ക് വേണ്ട ജൈവപരമായ സമ്പൂർണ്ണയും വിൽപ്പനയ്ക്ക് ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു

0487-2699087

2. സുഭിക്ഷ കേരളം പദ്ധതിയിൽ മാതളം, പേര, ഹൈബ്രിഡ് എന്നിവയുടെ തൈകൾ വള്ളിക്കുന്ന് കൃഷിഭവനിൽ വിതരണത്തിന് എത്തിച്ചേർന്നിട്ടുണ്ട്. ഈ മാസം 24 മുതൽ വിതരണം തുടങ്ങി. ആവശ്യകാർ കൃഷിഭവനിൽ കരമടച്ച രസീതും ആയി എത്തി കൈപ്പറ്റണമെന്ന് വള്ളികുന്നം കൃഷി ഓഫീസർ അറിയിച്ചു.

1. Tissue Culture Banana Seedlings and Organic Complex for Banana are available for sale at Nadu Banana Research Station, Kerala Agricultural University, Kerala. Contact number is given below.

0487-2699087

2. Seedlings of Pomegranate, Pera and Hybrid have reached Vallikunnu Krishi Bhavan for distribution under Subhiksha Kerala scheme. Distribution began on the 24th of this month. The Vallikunnam Agriculture Officer informed that the needy should come to the Krishi Bhavan and collect the tax receipt.

3. Training has been organized at Kudappanakunnu Animal Husbandry Training Center, Thiruvananthapuram on March 3 and 4 for laying hens, goat rearing on 9th and 10th, broiler rearing on 15th, 16th and 17th for quail rearing on 22nd March. For more details contact the following number
0471-2732918
9188522701

3. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 3, 4 തീയതികളിൽ മുട്ടക്കോഴി വളർത്തൽ, 9, 10 തീയതികളിൽ ആടുവളർത്തൽ, 15,16, 17 തീയതികളിൽ ഇറച്ചി കോഴി വളർത്തൽ 22 ന് കാടവളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0471-2732918
9188522701

English Summary: check the agricultural news related to kerala university banana research centre producing tissue culture plants plants from krishi bhavan in connection with subhikshakeralam and goat farming hen farming training

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds