Updated on: 20 May, 2021 10:07 PM IST
പോസ്റ്റ്‌ ഓഫീസ്

പോസ്റ്റ്‌ ഓഫീസ് മുഖേന അയച്ച രജിസ്റ്റർഡ് കത്ത് സ്വീകർത്താവിനു എത്തുന്നതിനു മുൻപ് തിരിച്ച് വിളിക്കാൻ സാധിക്കുമോ?

അയച്ച കത്ത് "Recall" ചെയ്യുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ 6 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് പതിപ്പിച്ചു ബിൽ സഹിതം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ, ഒരിക്കൽ അയച്ച കത്ത് മേൽവിലാസക്കാരന് കൈപ്പറ്റിയിട്ടില്ലെങ്കിൽ "Recall" ചെയ്യുവാൻ സാധിക്കും.

ഒരിക്കൽ രജിസ്റ്റർ ചെയ്ത് അയച്ച തപാൽ ഉരുപ്പടിയുടെ മേൽവിലാസം മാറ്റുവാൻ സാധിക്കുമോ?

മേൽവിലാസക്കാരൻ കൈപ്പറ്റിയിട്ടില്ലെങ്കിൽ മാറ്റുവാൻ സാധിക്കും.

തപാൽ ഓഫീസിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചു സേവനങ്ങളെക്കുറിച്ചു പരാതിയുണ്ടെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?

പോസ്റ്റ്‌ മാസ്റ്റർ/ഇൻചാർജ് ഓഫീസർ, ഡിവിഷനിലെ പോസ്റ്റ് ഓഫീസുകളുടെ സീനിയർ സൂപ്രണ്ട് / സൂപ്രണ്ട്, റീജിയന്റെ പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് പരാതി സമർപ്പിക്കാവുന്നതാണ്.

പരാതി ഓൺലൈനായി സമർപ്പിക്കാൻ പറ്റുമോ?

സാധിക്കും

Link: https://www.indiapost.gov.in/VAS/Pages/complaintregistration.aspx

English Summary: CHECK WHETHER ONE CAN CHANGE THE ADDRESS OF REGISTERED LETTER
Published on: 20 May 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now