Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബറില്‍ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ 11 ഇനങ്ങളാണ് ഉണ്ടായിരിക്കുക. ഇതു സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി.

സപ്ലൈക്കോ എംഡിയുടെ ശുപാര്‍ശ അംഗീകരിച്ചാണിത്. കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് എന്നിവ 500 ഗ്രാം വീതം നുറുക്കു ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദര്‍ മാസ്‌ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്.

നേരത്തെ ഓണത്തിന് സര്‍ക്കാര്‍ പതിനൊന്ന് ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ നല്‍കി വരുന്ന ഭക്ഷ്യക്കിറ്റില്‍ എട്ട് ഇനങ്ങളാണുള്ളത്.

English Summary: christhmas food kit 11 items
Published on: 06 November 2020, 01:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now