Updated on: 4 December, 2020 11:19 PM IST
കൊല്ലം കോർപ്പറേഷൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്ലാസ്റ്റിക് Grow bag കൾ ഉപേക്ഷിച്ചു കൊണ്ട് 10 ഇഞ്ച് മൺചട്ടിയിൽ (20 എണ്ണം) പോട്ടിംഗ് മിശ്രിതം നിറച്ച് 20 തൈകളും അടങ്ങിയ പാക്കേജ് 1000 രൂപയ്ക്ക് നൽകുന്നു.

Earth pot under subsidy scheme for farmers

75% സബ്സിഡിയിലാണ് ലഭിക്കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ നൽകുമ്പോൾ തന്നെ ഗുണഭോക്തൃവിഹിതം അടക്കണം.

3-4 മാസങ്ങൾക്കുള്ളിൽ ഇവ ലഭിക്കും. അപേക്ഷഫാറത്തിന് തേവള്ളിയിലെ ഇക്കോ ഷോപ്പ്, കൃഷിഭവനുകൾ, കോർപ്പറേഷൻ ഓഫീസ്, കൗൺസിലർമാർ എന്നിവരിൽ നിന്നും ലഭിക്കും.

അപേക്ഷകർക്ക് ഇക്കോ ഷോപ്പിൻ്റെ 'ആഭിമുഖ്യത്തിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ്.

വിശദ വിവരങ്ങൾക്ക് CALL or whatsap- 9447591973

സോളാര്‍ പമ്പുകള്‍ക്ക് 60 ശതമാനം

ക്ഷീരകർഷകർക്ക് സബ്സിഡി ലോണുകൾ

English Summary: clay pot for subsidy
Published on: 20 August 2020, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now