Updated on: 6 July, 2022 7:11 AM IST
Coal India Recruitment 2022: Apply for 481 Management Trainee Vacancies

കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി (Coal India MT Recruitment)  തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ആകെ 481 ഒഴിവുകളാണ് ഉള്ളത്.  പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവ ഉൾപ്പെടുന്നതാണ് ഒഴിവുകൾ.  

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ വിവിധ തസ്തികകളിലുള്ള 630 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ  തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/07/2022)

അവസാന തിയതി

അപേക്ഷകൾ അയക്കേണ്ട അവസാന തിയതി 2022 ഓഗസ്റ്റ് 7 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

പേഴ്സണൽ ആന്റ് എച്ച് ആർ- 138

എൻവയോൺമെന്റ് - 68

മെറ്റീരിയൽസ് മാനേജ്മെന്റ് - 115

മാർക്കറ്റിം​ഗ് ആന്റ് സെയിൽസ് - 17

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കമ്യൂണിറ്റി ഡെവലപ്മെന്റ് - 79

ലീ​ഗൽ - 54

പബ്ലിക് റിലേഷൻസ് - 6

കമ്പനി സെക്രട്ടറി - 4

എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.

വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Coal India Recruitment 2022: Apply for 481 Management Trainee Vacancies
Published on: 06 July 2022, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now