ഗുണമേൻമയുള്ള അറബിക്ക, റോബസ്റ്റ ഇനത്തിൽ പെട്ട മുന്തിയയിനം കാപ്പി വിത്തുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക.
♦ ഒരു കിലോ വിത്തിന് Rs: 500/- രൂപ.
♦ 4 കിലോ വിത്ത് വരെ നേരിട്ട് പണം അടച്ച് ബുക്ക് ചെയ്യാം.
♦ 4 കിലോയിൽ കൂടുതൽ (2000 രൂപയിൽ കൂടുതൽ) വേണ്ടവർ DD/NEFT വഴിയോ പണം അടക്കണം.
A/c No: 54021865131,
The Deputy Director, Coffee Board, Coimbatore.
Branch: SBI, Ganapathy Branch, Coimbatore,
IFSC: SBIN0003690.
♦ അവസാന തീയതി 06.11.2020.
♦ A\c ൽ പണം നിക്ഷേപിക്കുന്നവർ നിർബന്ധമായും നേരിട്ടേ mail/msg വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്
♦ ഇപ്പോൾ ബുക്ക് ചെയ്യുന്ന വിത്ത് Feb-Mar മാസങ്ങളിൽ വിതരണം ചെയ്യും.
♦ അട്ടപ്പാടിയിലെ കാപ്പി കർഷകർക്ക് വിത്ത് ബുക്ക് ചെയ്യാൻ ASSO (പാക്കുളം) യിൽ സൗകര്യമുണ്ട്. (വിത്ത് പാലക്കാട് വന്ന് കൈപ്പറ്റണം)
♦ കൂടുതൽ വിവരങ്ങൾക്ക്:
JLO,
Coffee Board,
Malampuzha Road,
Olavakkode,
Palakkad.
0491-2555594
9446155222.