Updated on: 25 February, 2021 7:58 PM IST
താൽപര്യപത്രത്തിന്റെ മാതൃക www.keralapottery.org യിൽ ലഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൺകല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മൺകല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

Local Self Government Institutions have invited expressions of interest from pottery makers for supply of fixed quantity pottery compost (Muchatti) as part of implementation of Pottery Compost Scheme.

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ വികസന കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾക്ക് താൽപര്യപത്രം നൽകാം. പൊതു നിബന്ധനകളും താൽപര്യപത്രത്തിന്റെ മാതൃകയും www.keralapottery.org യിൽ ലഭിക്കും.

മാർച്ച് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ താത്പര്യപത്രം ലഭിക്കണം.

English Summary: Compost in the pot
Published on: 25 February 2021, 07:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now