Updated on: 24 July, 2021 11:36 AM IST
MGNREGA

 

തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ ഒഴിവ്

തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് മുതൽ 45 വരെ ആണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും. തസ്തികയെ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ:695 003 എന്ന വിലാസത്തിൽ അയക്കുക.

ജൂലൈ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-231438 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.


Related Content: 

യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ: വിജ്ഞാപനം ഓഗസ്റ്റ് 4ന്

English Summary: Contract appointment as a state project officer in MGNRE
Published on: 23 July 2021, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now