Updated on: 2 July, 2021 3:57 PM IST

എങ്കിൽ നിങ്ങൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഒരു വായ്‌പ്പാ പദ്ധതി ഉണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന 'കവച്' എന്ന് പേരിട്ടിട്ടുള്ള ഈ വായ്‌പ്പാ പദ്ധതി കോവിഡ് ബാധിതരെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്.

കവച് പദ്ധതി പ്രകാരം യാതൊരു ഈടുമില്ലാതെ തന്നെ 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കും.

എട്ടര ശതമാനം പലിശക്ക് ലഭ്യമാകുന്ന ഈ വായ്പ്പ 60 മാസ തവണകളായാണ് തിരിച്ചടക്കേണ്ടത്. ആദ്യ മൂന്നു മാസങ്ങളിൽ മൊറൊട്ടോറിയം ബാധകമായതിനാൽ 57 മാസ തവണകളാണ് തിരിച്ചടവിന് ഉണ്ടാവുക.

കോവിഡ് ചികിത്സക്ക് കടം വാങ്ങേണ്ടി വന്ന പണം തിരികെ നൽകാനും വായ്‌പ്പാ തുക ഉപയോഗിക്കാം.

കവച് വായ്പ്പക്ക്‌ യാതൊരു വിധ പ്രോസസിംഗ് ഫീസും ഈടാക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള SBI ശാഖയുമായി ബന്ധപ്പെടുക.

English Summary: COVID AFFECTED PEOPLE HA LOAN SCHEME
Published on: 02 July 2021, 03:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now