Updated on: 4 December, 2020 11:19 PM IST

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'പശുവളർത്തൽ ആദായകരമാക്കാം' 

എന്ന വിഷയത്തിൽ 15/10/2020 ന് ഒരു ദിവസത്തെ ഓൺലൈൻ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മുതൽ 4.30 വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം.

Make cow(Pashu) farming profitable - by Malambuzha Animal husbandary unit

Pashu valarthal aadayakaramaakkam - malambuzha mruga samrakshana kendram parisheelnam

https://forms.gle/noJxbc6gnWm6GFfq7 (രജിസ്‌ട്രേഷൻ ഫോം) സബ്മിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് പരിശീലനത്തിനായി രൂപീകരിച്ച വാട്സാപ് കൂട്ടായ്മയുടെ ലിങ്ക് ലഭിക്കും -അതിൽ ക്ലിക് ചെയ്തു അംഗമാവുക - സംശയനിവാരണവും മറ്റുകാര്യങ്ങളും ആ ഗ്രൂപ്പിൽ ചെയ്യാവുന്നതാണ് - (9188522709 -പരിശീലന വാട്സ്ആപ് നമ്പർ)

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ

പശു വളർത്തലിൽ ഏർപ്പെടും മുൻപ്

English Summary: Cow farming training kjoct1320ar
Published on: 13 October 2020, 02:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now