Updated on: 26 February, 2023 7:36 AM IST
CRPF Medical Officer Recruitment 2023: Apply online

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (CAPF) മെഡിക്കൽ വിഭാഗത്തിൽ (ഗ്രൂപ്പ് എ) മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ആകെ 297 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും അവസരമുണ്ട്.  താൽപ്പര്യവും യോഗ്യതയുമുള്ളവക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.recruitment.itbpolice.nic.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/02/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

മെഡിക്കൽ ഓഫിസർ (അസിസ്റ്റന്റ് കമാൻഡന്റ്): 107 ഒഴിവുകൾ

സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമാൻഡന്റ്): 185 ഒഴിവുകൾ

സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്): 5 ഒഴിവുകൾ

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000- 63,840 രൂപ വരെ

വിദ്യാഭ്യാസ യോഗ്യത

- മെഡിക്കൽ ഓഫിസർ (അസിസ്റ്റന്റ് കമാൻഡന്റ്)

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിർദേശിക്കുന്ന യോഗ്യതയും എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 30

- സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡെപ്യൂട്ടി കമാൻഡന്റ്)

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിർദേശിക്കുന്ന യോഗ്യതയും എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 40.

- സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്)

എംബിബിഎസ്, സ്റ്റേറ്റ് മെഡിക്കൽ റജിസ്ട്രേഷൻ, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ഡിഗ്രി/ഡിപ്ലോമ, ഡിഎം/എംസിഎച്ച്, 3 വർഷ പരിചയം, എംസിഐ/എൻഎംസി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. 50

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം Rs. 36,000-63,840 വരെ

മറ്റു യോഗ്യതകൾ

ശാരീരികയോഗ്യത: ഉയരം: പുരുഷന്മാർക്ക് 157.5 സെ.മീ, സ്ത്രീകൾക്കു 142 സെ.മീ

നെഞ്ചളവ്: പുരുഷന്മാർക്ക് 77 സെ.മീ, വികസിപ്പിക്കുമ്പോൾ 82 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികം. 

നെഞ്ചളവ്: പുരുഷന്മാർക്ക് 77 സെ.മീ, വികസിപ്പിക്കുമ്പോൾ 82 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികം.    

English Summary: CRPF Medical Officer Recruitment 2023: Apply online
Published on: 26 February 2023, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now