കന്നുകാലി വളർത്തൽ മണ്ണുത്തി വെറ്ററിനറി കോളേജ് ക്ലാസ്സ്
സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ബുധൻ 18/11/2020 രാവിലെ 10/30 മുതൽ 11/30 വരെ കന്നുകാലി വളർത്തൽ,കന്നുകാലി പ്രജനനം എന്ന വിഷയത്തിൽ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി യുടെ മണ്ണുത്തി വെറ്ററിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ Dr. Magnus Paul നയിക്കുന്ന ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.

എല്ലാ കർഷക സുഹൃത്തുക്കളും ക്ലാസിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗൂഗിൾ മീറ്റ് വഴി ആണ് ക്ലാസ്സ് നൽകുന്നത്. ലിങ്ക് താഴെ നൽകുന്നു
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....