നാടൻ മാവ് സംരക്ഷണ പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു.
നിറത്തിലും മണത്തിലും ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന നാടൻ മാവുകളെ കുറിച്ചുള്ളവിവരങ്ങൾ കർഷകർക്ക് അറിയിക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു. നിറത്തിലും മണത്തിലും ഗുണത്തിലും വ്യത്യസ്തത പുലർത്തുന്ന നാടൻ മാവുകളെ കുറിച്ചുള്ളവിവരങ്ങൾ കർഷകർക്ക് അറിയിക്കാം. കൃഷി സമ്പദായ കേന്ദ്രം അസിന്റ് പ്രഫസർ ബി.ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....