Updated on: 25 May, 2023 6:15 PM IST
DFCCIL Recruitment 2023: Apply for 535 Executive and Junior Executive posts

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള Dedicated Freight Corridor Corporation of India (DFCCIL) യിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടിവ്, ജൂനിയർ എക്സിക്യൂട്ടിവ് എന്നി തസ്തികളിലാണ് ഒഴിവുകൾ. ആകെ 535 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും  യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഓൺലൈനായി  അപേക്ഷകൾ അയക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://dfccil.com/ സന്ദർശിക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് 2023 ജൂണ്‍ 19  വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2023)

വിദ്യാഭ്യാസ യോഗ്യത

മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Organization Name - Dedicated Freight Corridor Corporation of India (DFCCIL)

Job Type - Central Govt

Recruitment Type - Direct Recruitment

Advt No - Advertisement No. 01/DR/2023

Post Name - Executive & Junior Executive

Total Vacancy - 535

Job Location - All Over India

Salary  Rs.30,000 – 1,20,000/-

Apply Mode - Online

Application Start - 20th May 2023

Last date for submission of application - 19th June 2023

Official website  - https://dfccil.com/

English Summary: DFCCIL Recruitment 2023: Apply for 535 Executive and Junior Executive posts
Published on: 25 May 2023, 05:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now