Updated on: 4 December, 2020 11:19 PM IST

ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍  ഒന്നിന് രാവിലെ 9 മുതല്‍ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ക്ഷീര വികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് എന്നിവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുന്നു ..

ക്ഷീരമേഖലയുടെ പ്രസക്തി ലോകമെമ്പാടും ഓര്‍മ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ലൈവ്. ജില്ലയിലെ എല്ലാ ക്ഷീരസംഘം ജീവനക്കാരും സഹകാരികളും ക്ഷീരകര്‍ഷകരും ഫെയ്‌സ്ബുക്ക് ലൈവില്‍ പങ്കെടുക്കണമെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 27 കീടനാശിനികൾ നിരോധിക്കാൻ സർക്കാർ നീക്കം; ഓർഡറിനെ എതിർക്കുമെന്ന് 'അമ്പരന്ന' വ്യവസായ മേഖല പറയുന്നു

English Summary: Diary farmers can tell their problems to the minister
Published on: 29 May 2020, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now