Updated on: 25 January, 2021 3:03 PM IST
വോട്ടർ ഐഡി കാർഡും

രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ കാർഡും തയ്യാറാക്കുന്നത്.

വിശദാംശങ്ങൾ അറിയാം

മാറ്റംവരുത്താൻ കഴിയാത്ത പിഡിഎഫ് ഫോർമാറ്റിലാകും കാർഡ് ലഭിക്കുക.
പുതിയ വോട്ടർമാർക്കായിരിക്കും ആദ്യഘട്ടത്തിൽ കാർഡ് ലഭിക്കുക. മൊബൈൽ നമ്പർ
രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും പുതിയതായി ചേർന്നിട്ടുള്ളവർക്കും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

അടുത്തമാസംമുതൽ എല്ലാവോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഫോൺ നമ്പറുകൾ നൽകിയിട്ടുള്ളവർക്കുമാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക.
• ഫോൺ നമ്പർ നൽകാത്തവർക്ക് അതിന് സൗകര്യമുണ്ട്. ഭാവിയിൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ്
ചെയ്യുന്നതിന് ഇപ്പോൾതന്നെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം.

• ഡിജിലോക്കറിലും ഡിജിറ്റൽ കാർഡ് സൂക്ഷിക്കാം.
• പുതിയ ഡിജിറ്റൽ കാർഡിൽ ക്യൂആർ കോഡും ഉണ്ടാകും.
• എങ്ങനെ ഡൗൺലോഡ് ചെയ്യാം

https://voterportal.eci.gov.in/ പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഡൗൺലോഡ് ഇ-ഇപിഐസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഡിജിറ്റൽ കാർഡ് ലഭിക്കും.

English Summary: dIGITAL VOTER id CARD FOR ALL CITISENS OF INDIA
Published on: 25 January 2021, 03:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now