Updated on: 4 December, 2020 11:19 PM IST
photo-courtesy- ejatlas.org

Wayanad district social forestry division -ന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍(World Environment Day) വൃക്ഷവത്കരണം നടത്തുന്നു. ഇതിനായി വിവിധ ഇനത്തില്‍പ്പെട്ട 3 ലക്ഷം വൃക്ഷത്തെകള്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ളവര്‍ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍. Kalpetta-Chuzhali 8547603846, 8547603847, Mananthavady-Begur 8547603853, 8547603852 , Bathery-Kunthani 8547603850, 8547603849.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങൾ

English Summary: Distribution of tree saplings
Published on: 23 May 2020, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now