Updated on: 4 December, 2020 11:19 PM IST
പരമ്പരാഗത കാർഷിക ഉപകരണങ്ങൾ

കാസർകോട് വികസന പാക്കേജ് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് 'തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം' എന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങൾ, ദൈനംദിന ഉപകരണങ്ങൾ എന്നിവ കൈവശമുള്ളവർ, കാർഷിക സംസ്കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാനോ വിൽക്കാനോ താല്പര്യമുള്ളവർ എന്നിവർ ബന്ധപ്പെടുക ഫോൺ 0467 2260632Those interested in donating or selling to the Center for Agricultural Culture Studies can contact

Phone 0467 2260632

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും

#Agriculture #krishi #Farm #Farmer #farming equipments

English Summary: Do you have traditional farming equipment?-kjkbboct1920
Published on: 19 October 2020, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now